എന്റെ ഗ്രാമം-മാലൂര്‍

Saturday, 04 September 2010

Home
Saturday, 04 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍ 

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
അങ്കണവാടി വര്‍ക്കര്‍ ലിസ്റ്റുണ്ടാക്കുന്നു

Views : 876    

Favoured : 103

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുളള പേരാവൂര്‍  ഐ.സി.ഡി.എസ്‌ പ്രൊജക്ടിലെ കൊട്ടിയൂര്‍ ‍, കേളകം, കണിച്ചാര്‍ ‍, മുഴക്കുന്ന്‌, മാലൂര്‍ ‍, കൊളക്കാട്‌, പേരാവൂര്‍ പഞ്ചായത്തുകളില്‍ അംഗന്‍വാടി വര്‍ക്കര്‍ ‍/ ഹെല്‍പ്പര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റ്‌ തയ്യാറാക്കുന്നു.
Editor's review User comments Favoured
Saturday, 29 August 2009
 
മലബാര്‍ പാക്കേജില്‍ മാലൂരിന് 9 കോടിയുടെ വികസനം
Wednesday, 04 March 2009
മലബാര്‍പാക്കേജില്‍ ഉള്‍പ്പെടുത്തി മാലൂര്‍പഞ്ചായത്തില്‍ 9 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് സ്ഥലം എം.എല്‍.എ പി.ജയരാജന്‍ അറിയിച്ചു. ശിവപുരം-മാലൂര്‍-പേരാവൂര്‍ റോഡ് വീതി കൂച്ചി ടാര്‍ ചെയ്യാന്‍ 3.90 കോടിരൂപയും തോലമ്പ്ര-കോളയാട് റോഡിന് 2 കോടിരൂപയും, തൃക്ക്ടാരിപ്പൊയില്‍-കണ്ണവം റോഡിന് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്താന്‍ 1.65 കോടിരൂപയും അനുവദിച്ചിട്ടുണ്ട്.
 
മാലൂരിലെ നീര്‍ത്തടങ്ങളും വികസന സാധ്യതകളും

Views : 1293    

Favoured : 221

Published in : പഞ്ചായത്ത്‌, ലേഖനം


ഏതൊരു നീര്‍ച്ചാലിനും അതിലേക്ക്  ജലം ഒഴുകിയെത്തുന്ന ഒരു വൃഷ്ടി പ്രദേശം ചുറ്റുമായി ഉണ്ടായിരിക്കും. കുന്നിന്റെ നെറുക മുതല്‍ ചാലിന്റെ  ബഹിര്‍ഗമന കവാടം വരെയുള്ള ഭൂഭാഗമാണ് പ്രസ്തുത ചാലിന്റെ  നീര്‍ത്തടം.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Saturday, 29 November 2008
 
പച്ചക്കറി സ്വയം പര്യാപ്തത വിദ്യാര്‍ത്ഥികളിലൂടെ
Friday, 05 September 2008

കുട്ടികളുടെ കൂട്ടായ്മയിലൂടെ ഒരു ഗ്രാമത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. അരിക്കും പച്ചക്കറിക്കും പൊള്ളുന്നവിലയുള്ള ഈ കാലഘട്ടത്തില്‍ അദ്ധ്യാപകര്‍ കണ്ടെത്തിയ ഒരു പദ്ധതി കൊച്ചുകുട്ടികളിലൂടെ വീടുകളില്‍ എത്തിച്ച് മാതൃകകാട്ടുകയാണ് കാഞ്ഞിലേരി വെസ്റ്റ് എല്‍.പി. സ്കൂള്‍.

 
സമഗ്ര ജൈവ പച്ചക്കറി കൃഷി ഗ്രാമം

Views : 1589    

Favoured : 245

Published in : കാര്‍ഷികം, പുതിയസംരംഭങ്ങള്‍

മാലൂര്‍ പഞ്ചായത്തിലെ കുണ്ടേരിപൊയില്‍ : സമഗ്രജൈവ പച്ചക്കറി കൃഷി ഗ്രാമം

ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന പച്ചക്കറി കൃഷിരംഗത്ത് ബോധപൂര്‍വ്വമായ ഇടപെടലിലൂടെ പച്ചക്കറി കൃഷി വ്യാപകമാക്കുകയും അതിലൂടെ വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറി ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ കേരള ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ആയിരം ഗ്രാമങ്ങളില്‍ സമഗ്ര പച്ചക്കറി കൃഷി പദ്ധതി. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Monday, 25 August 2008
 
മാലൂരിന്റെ കാര്‍ഷികചരിത്രം

Views : 1073    

Favoured : 216

Published in : കാര്‍ഷികം, ലേഖനം

ശ്രീ. ചന്ദ്രന്‍
കൃഷി അസിസ്റ്റന്‍റ് ‍ (മാലൂര്‍ കൃഷിഭവന്‍)  
മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ  സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കൃഷി അനുബന്ധ മേഖലയാണ്. പുരാതനമായ ഒരു കാര്‍ഷിക സംസ്കൃതി ഉരുത്തിരിഞ്ഞ ഒരു ഭൂപ്രദേശമായി ചരിത്രമന്വേഷിച്ചിറങ്ങിയവര് കണ്ടെത്തിയിട്ടുണ്ട്.  

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Thursday, 26 June 2008
 
മാലൂര്‍‍പഞ്ചായത്ത്‌
Sunday, 25 November 2007

purali mala.jpgപശ്ചിമഗിരിയില്‍ നിന്നും പടിഞ്ഞാറ് മാറി കിഴക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ തെക്കെ ചെരിവിലുള്ള ഭൂവിഭാഗമാണ് മാലൂര്‍ പുരളിമലയുടെ കീഴിലുള്ള ഊര് (ഗ്രാമം) എന്ന അര്‍ത്ഥത്തില്‍ മലയൂര് എന്നും മലയൂര് മാലൂരായി പരിണമിച്ചതാകാമെന്നും ചരിത്രം പറയുന്നു.  കേരളസിംഹംപഴശ്ശിയുടെ ആവാസകേന്ദ്രമായിരുന്നു പുരളിമല. പഴശ്ശിയുടെ  കുറിച്യപ്പടയുടെ ആരാധനാമൂര്‍ത്തിയായ മുത്തപ്പന്റെ 300 ല്‍ പരം മഠപ്പുരകള്‍ പുരളിമലയില്‍ സ്ഥാപിച്ചിരുന്നതായി മുത്തപ്പചരിത്രത്തില്‍ പറയുന്നുണ്ട്. പുരളിമലമുതല്‍ തെക്കോട്ട് താഴ്ന്നിറങ്ങിക്കിടക്കുന്ന മാലൂരിന്റെ തെക്ക് കാഞ്ഞിരപ്പുഴയാണ്

 
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-മാലൂര്‍
Joomla! is Free Software released under the GNU/GPL License.